കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. ജയില്‍ വളപ്പിലെ ചപ്പാത്തി കൗണ്ടറില്‍ നിന്ന്് 1.92 ലക്ഷം രൂപ മോഷണം പോയതായാണ് പ്രാഥമിക വിവരം.