തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന കെ. ആര്‍. ഗൗരിയമ്മയുടെ(102) ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഗൗരിയമ്മയുടെ ശരീരത്തില്‍ അണുബാധയുണ്ടെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തിലാണ് തുടരുന്നത്. വ്യാഴാഴ്ച നാലുമണിയോടെയാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടല്‍ എന്നിവയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Comments