തൃശൂര്‍: സീരിയല്‍ നടന് ആദിത്യന് ജയന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈത്തണ്ട മുറിച്ച നിലിയില്‍ വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് ആദിത്യനെ കണ്ടെത്തിയത്.
നിര്‍ത്തിയിട്ട കാറിലാണ് തളർന്ന് കിടന്നിരുന്ന ആദിത്യനെ നാട്ടുകാരാണ് തിരിച്ചറിഞ്ഞത്. പൊലീസെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളിദേവിയുമായുള്ള കുടുംബപ്രശ്നങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.






