ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് മാത്രം യു.ഡി.എഫ് ലീഡ്
ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് മാത്രം യു.ഡി.എഫ് ലീഡ്
Authored by Web Desk | Last updated: 02 May 2021, 9:26 AM | 1 min read
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മാത്രമാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. ചേര്‍ത്തല, അരൂര്‍, കായംകുളം, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് ആണ് ലീഡ്.