ഇടുക്കി: ഉടുമ്പൻചോല നിയമസഭ മണ്ഡലത്തിൽ എം.എം മണിയ്ക്ക് മിന്നും ജയം. 27901 വോട്ടിന്റെ ഭൂരിപക്ഷമാണ് എം എം മണി നേടിയത്. രാജകുമാരി,രാജാക്കാട് ,സേനാപതി ,ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ വ്യക്തമായ ലീഡാണ് എം.എം മണിക്ക് ഉണ്ടായിരുന്നത്.