
അരൂര്‍: ശക്തമായ പെണ്‍പോരാട്ടം നടന്ന മണ്ഡലം പ്രശസ്ത പിന്നണി ഗായിക ദലീമ ജോജോ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ദശാബ്ദങ്ങലുടെ കൈത്തഴക്കമുള്ള ഷാനിമോള്‍ ഉസ്മാനായിരുന്നു യുഡി എഫ് സ്ഥാനാര്‍ത്ഥി.
ആദ്യഘട്ടങ്ങലില് ഷാനിമോല്‍ ഉസ്മാനായിരുന്നു മുന്നിലെങ്കിലും, അന്തിമഫലം വന്നപ്പോള്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ ദലീമ വിജയുകികുകയായിരുന്നു. എസ് ജാനകിയുടെ ശബ്ദത്തോട് സാമ്യമുള്ള ദലീമയുടെ ഗാനങ്ങള്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു.






