More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലന്ന് മുഖ്യമന്ത്രി ; കൈയ്യടിച്ച് സിദ്ധാര്‍ത്ഥ്

Authored by Web Desk | Last updated: 08 May 2021, 3:28 PM | 1 min read

Print
ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലന്ന് മുഖ്യമന്ത്രി ; കൈയ്യടിച്ച് സിദ്ധാര്‍ത്ഥ്
മുംബൈ :കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു സര്‍ക്കാര്‍. എന്നാല്‍ ആ സമയത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് കൈയ്യടിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരിക്കുന്നു.


ട്വിറ്ററില്‍ പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥ് അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നത്. ഒരുപാട് പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങല്‍ പ്രചോദനമാണന്ന് പറഞ്ഞ് നടന്‍ പ്രകാശ് രാജും മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു.


'ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഇത് പങ്കുവച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.


ബിജെപിയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അതിനെതിരെ തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകര്‍ നടന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും വധഭീഷണി മുഴക്കിയതൊക്കെ വാര്‍ത്തയായിരുന്നു, പോലിസ് നടന് സംരക്ഷണം നല്‍കാന്‍ തയ്യാറായതുമാണ്. എന്നാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം, അതിനാല്‍ തനിക്ക് സംരക്ഷണം വേണ്ടന്നും നടന്‍ പറഞ്ഞിരുന്നു.


Tags

  • pinarayi vijayan
  • sidharth
  • social media post

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗുണ്ടകളുമായെത്തി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം ;  ജി സുധാകരന്റെ ഓഫീസിലേക്ക് നാളെ  CPIM ​‍ മാർച്ച്

ഗുണ്ടകളുമായെത്തി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം ;  ജി സുധാകരന്റെ ഓഫീസിലേക്ക് നാളെ  CPIM ​‍ മാർച്ച്

ജയിലിൽ സത്യപ്രതിജ്ഞ ചെയ്തൂടേ?'; ബിജെപി കൗൺസിലർ സുഗതന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ചോദ്യം

ജയിലിൽ സത്യപ്രതിജ്ഞ ചെയ്തൂടേ?'; ബിജെപി കൗൺസിലർ സുഗതന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ചോദ്യം

ഇറാന്റെ ആവശ്യപ്രകാരം ചർച്ചകൾ തുടരാൻ സമ്മതം നൽകി; എന്നാൽ വെടിനിർത്തൽ അവസാനിച്ചു: ട്രം‌പ്

ഇറാന്റെ ആവശ്യപ്രകാരം ചർച്ചകൾ തുടരാൻ സമ്മതം നൽകി; എന്നാൽ വെടിനിർത്തൽ അവസാനിച്ചു: ട്രം‌പ്

പകുതി ശരീരം വിമാനത്തിന് പുറത്ത്! ജനലിലൂടെ യാത്രക്കാരൻ തെറിച്ചുപോകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

പകുതി ശരീരം വിമാനത്തിന് പുറത്ത്! ജനലിലൂടെ യാത്രക്കാരൻ തെറിച്ചുപോകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

photo - facebook

ഹോം വർക്ക് ചെയ്തില്ലെന്നാരോപിച്ച് ചൂരലുകൊണ്ടടിച്ചു ; 5-ാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, അധ്യാപകനെതിരെ പരാതി

photo; representative image

സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിച്ചു, വയനാട് സ്വദേശിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരുക്ക്