
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി.കൊച്ചുവേളി-മംഗളുരു, കൊച്ചുവേളി-നിലമ്പൂര്‍, അമൃത എക്സ്പ്രസ് എന്നിവയാണ റദ്ദാക്കിയ ട്രെയിനുകള്‍.
ലോക്ഡൗണിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറവായതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 15 മുതല്‍ 31 വരെയാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.






