കൊച്ചി: പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതൃയോഗം ചേരാനിരിക്കെ യുവപ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഇടതുപക്ഷം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഭരണതലത്തിലും അവസരം നല്കുന്ന സാഹചര്യത്തില്‍ പുതുതലമുറയില്‍പ്പെട്ടവര്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തും പ്രതിപക്ഷനേതൃനിരയിലും വേണമെന്ന ആവശ്യമുയര്‍ത്തി അഖിലേന്ത്യാ നേതൃത്വത്തിന് സന്ദേശങ്ങള്‍ അയച്ചുതുടങ്ങി.
എ.കെ. ആന്റണിയെ 36-ാം വയസില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയെ 29-ാം വയസില്‍ മന്ത്രിയും ആക്കിയ കോണ്‍ഗ്രസ് ഷാഫിയെ പ്രതിപക്ഷ നേതാവാക്കി തലമുറമാറ്റത്തിന് തുടക്കം കുറിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ് ) സംസ്ഥാന പ്രസിഡന്റും യു.ഡി.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയുമായ പ്രേംസണ്‍ മാഞ്ഞാമറ്റം ആവശ്യപ്പെട്ടു.
ഈ ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് - യു.ഡി.എഫ്. നേതൃത്വത്തിനു യൂത്ത് മെയില്‍ എന്ന പേരില്‍ യൂത്ത് ഫ്രണ്ട് ഇ-മെയില്‍ അയയ്ക്കും. സാമൂഹികമാധ്യമങ്ങളിലും ക്യാമ്പയിന് സംഘടിപ്പിക്കും.

Comments