More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോണ്‍ഗ്രസിനെതിരെ വ്യാജ ടൂള്‍കിറ്റ് ആരോപണം ; സാംപിത് പാത്രയ്ക്ക് സമന്‍സ്

Authored by Web Desk | Last updated: 23 May 2021, 3:37 PM | 1 min read

Print
കോണ്‍ഗ്രസിനെതിരെ വ്യാജ ടൂള്‍കിറ്റ് ആരോപണം ; സാംപിത് പാത്രയ്ക്ക് സമന്‍സ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെതിരായ വ്യാജ ടൂള്‍കിറ്റ് ആരോപണത്തില്‍ ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയ്‌ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് സമന്‍സ് അയച്ചു. വൈകുന്നേരം 4 ന് റായ്പൂര്‍ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഹാജരാകണമെന്നാണ് സംപിത് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റുണ്ടാക്കിയെന്ന സാംപിത് പാത്രയുടെ ആരോപണം വ്യാജമെന്ന് ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. പ്രസ്താവന വ്യാജമായി നിര്‍മിച്ചതാണെന്ന് നിരവധി ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളും നേരത്തെ കണ്ടെത്തിയിരുന്നു. സംപിത് പത്രയ്ക്കും മുന്‍ ഛത്തീസ്ഗഡ് മന്ത്രി രമണ്‍ സിംഗിനുമെതിരെയാണ് പരാതി. കോണ്‍ഗ്രസിന്റെ വ്യാജ ലെറ്റര്‍ഹെഡില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചുവെന്നാണ് കേസ്. വിദ്യാര്‍ത്ഥി സംഘടന എന്‍.എസ്.യു.ഐ ആണ് പരാതി നല്‍കിയത്.


കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന്റെ തോല്‍വി മറച്ചുവെച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്നും പരാതിയില്‍ പറയുന്നു.



Tags

  • sambith pathra
  • toolkit

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഉന്നതോദ്യോഗസ്ഥരുടെ യോഗം ഗവര്‍ണര്‍ നേരിട്ട് വിളിച്ചു ; വിവരം മുഖ്യമന്ത്രി അറിഞ്ഞില്ല ;  എന്താണ് നടക്കുന്നതെന്ന് പ്രതിപക്ഷം

ഉന്നതോദ്യോഗസ്ഥരുടെ യോഗം ഗവര്‍ണര്‍ നേരിട്ട് വിളിച്ചു ; വിവരം മുഖ്യമന്ത്രി അറിഞ്ഞില്ല ; എന്താണ് നടക്കുന്നതെന്ന് പ്രതിപക്ഷം

വിസ്മയങ്ങള്‍ക്കായി കാതോര്‍ത്ത് കേരളം ; വി.ഡി.സതീശന്‍ മന്ത്രിസഭയുടെ ആദ്യ ബജറ്റ് ഇന്ന്

വിസ്മയങ്ങള്‍ക്കായി കാതോര്‍ത്ത് കേരളം ; വി.ഡി.സതീശന്‍ മന്ത്രിസഭയുടെ ആദ്യ ബജറ്റ് ഇന്ന്

photo - facebook

മറയൂരിൽ 55 കാരൻ മരിച്ച നിലയിൽ ; കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാര്‍

photo; facebook

ഗവർണറുടെ യോഗം; അസംതൃപ്തി അറിയിച്ച് സർക്കാർ, ലോക്ഭവന് കത്ത് നൽകിയെന്ന് സിഎം ഓഫീസ്

photo - facebook

എബോള സംശയം; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

photo; representative image

സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു; ഇതുവരെ 31 മരണം , ഇന്ന്68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്