ന്യൂഡൽഹി : യു എസ് വാക്സിൻ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും. 25 ദശലക്ഷം ഡോസ് വാക്സിനാണ് യു എസ് വിതരണം ചെയ്യുക. ഇതിനുള്ള ലിസ്റ്റിൽ ഇന്ത്യയും ഉൾപ്പെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാന മന്ത്രിയെ അറിയിച്ചു.
‘ആഗോളതലത്തിൽ വാക്സീൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കും വാക്സീൻ നൽകുമെന്ന് ഉറപ്പാക്കിയതിന് അഭിന്ദനം അറിയിക്കുന്നു. ഇന്ത്യയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകിയതിനും നന്ദി.’– മോദി ട്വിറ്ററിൽ കുറിച്ചു.

Comments