ന്യൂഡല്‍ഹി :കോവിഡ് വാക്സിനുകൾ ഒരു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് 82 ശതമാനം മരണത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നു ഐ സി എം ആർ. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാക്സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്ക് 95 ശതമാനം മരണത്തെ പ്രതിരോധിക്കാനാവുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. വാക്സിൻ ലഭിക്കാത്തതിനാൽ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും വിദഗ്ധർ പറയുന്നുണ്ട്.
ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമോളജിയും ചേര്‍ന്നാണ് പഠനം നടത്തിയത്. തമിഴ്നാട്ടിലെ ഹൈറിസ്ക് ഗ്രൂപ്പുകളിലായിരുന്നു പഠനം.

Comments