
വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണമെന്ന് സംവിധായകന് ആഷിഖ് അബു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബുവിന്റെ പ്രതികരണം.
'വനിതാ കമ്മീഷന് അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മ്മിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂള്ത്തോടും മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണമെനന്'് അദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ചാനല്‍ പരിപാടിക്കിടെ പരാതി പറയാനായി വിളിച്ച സ്ത്രീയോട് അസഹിഷ്ണുതയേടെ വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന് പെരുമാറിയെന്ന ആരോപണത്തിലാണ് ആഷിഖ് അഖുവിന്റെ വിമര്‍ശനം.






