
കൊച്ചി : ഇന്ധനവിലയിൽ ഇന്നും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണു കൂട്ടിയത്.
കൊച്ചിയിൽ പെട്രോള്‍ വില 100.42 രൂപയും തിരുവനന്തപുരത്ത് 102.19രൂപയും കോഴിക്കോട് 100.68രൂപയുമാണ് വില. ഡീസല്‍ വില, കൊച്ചിയിൽ 96.11 രൂപയും തിരുവനന്തപുരത്ത് 96.11യും കോഴിക്കോട് 94.71രൂപയുമാണ്.






