
ന്യൂഡല്‍ഹി: 43 പുതിയ മന്ത്രിമാരുമായി 'മുഖം മിനുക്കാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോഡി.രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രി പുന:സംഘടനയില്‍ 36 പുതുമുഖങ്ങളാണുള്ളത്. 11 വനിതകളാണ്. അതില്‍ രണ്ട് പേര്‍ക്ക് കാബിനറ്റ് പദവിയും. പുതിയ മന്ത്രിമാര്‍ ഇന്ന് വൈകിട്ട് ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
പുതിയ മന്ത്രിമാര്‍ ഇവര്‍:
1- നാരായണ്‍ റാണെ
2- സര്‍ബാനന്ദ സോനോവാള്‍
3- ഡോ. വീരേന്ദ്ര കുമാര്‍
4-ജ്യോതിരാദിത്യ സിന്ധ്യ
5- രാമചന്ദ്ര പ്രസാദ് സിങ്
6-അശ്വിനി വൈഷ്ണവ്
7- പശുപതി കുമാര്‍ പരസ്
8-കിരണ്‍ റിജിജു
9-രാജ് കുമാര്‍ സിങ്
10- ഹര്‍ദീപ് സിങ് പുരി
11- മന്‍സുഖ് മാണ്ഡവ്യ
12-ഭൂപേന്ദര്‍ യാദവ്
13- പുരുഷോത്തം രൂപാല
14-ജി. കിഷന് റെഡ്ഡി
15-അനുരാഗ് ഠാക്കൂര്‍
16-പങ്കജ് ചൗധരി
17-അനുപ്രിയ സിങ് പട്ടേല്‍
18-സത്യപാല്‍ സിങ് ബാഘേല്‍
19-രാജീവ് ചന്ദ്രശേഖര്‍
20-ശോഭ കരന്ദലജെ
21-ഭാനുപ്രതാപ് സിങ് വര്‍മ
22-ദര്‍ശന വിക്രം ജര്‍ദോഷ്
23-മീനാക്ഷി ലേഖി
24-അന്നപൂര്‍ണ ദേവി
25-എ. നാരായണസ്വാമി
26-കൗശല്‍ കിഷോര്‍
27-അജയ് ഭട്ട്
28-ബി.എല്‍. വര്‍മ
29-അജയ് കുമാര്‍
30-ചൗഹാന് ദേവുസിന്‍ഹ്
31-ഭഗവന്ത് ഖൂബ
32-കപില്‍ മോരേശ്വര്‍ പാട്ടീല്‍
33-പ്രതിമ ഭൗമിക്
34-ഡോ. സുഭാഷ് സര്‍ക്കാര്‍
35-ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
36-ഡോ. രാജ്കുമാര് രഞ്ജന്‍ സിങ്
37-ഡോ. ഭാരതി പ്രവീണ്‍ പവാര്‍
38-ബിശ്വേശ്വര് ടുഡു
39-ശന്തനു ഠാക്കൂര്‍
40-ഡോ. മുഞ്ജപര മഹേന്ദ്രഭായി
41-ജോണ്‍ ബാര്‍ല
42- ഡോ. എല്‍. മുരുഗന്
43- നിതീഷ് പ്രമാണിക്






