ചെന്നൈ: രജനി മക്കൾ മൻട്രം വീണ്ടും ആരാധക സംഘടനയായി പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് അറിയിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്.
രാഷ്ട്രീയ സ്വഭാവം സംഘടന പൂർണമായി ഉപേക്ഷിച്ചെന്ന് രജനികാന്ത് അറിയിച്ചു. പാർട്ടിക്കായി രൂപീകരിച്ച പോഷകസംഘടനകളും പിരിച്ചുവിട്ടു.
ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുതെന്നും രജനി ആവശ്യപ്പെട്ടു.

Comments