പിറവം : പെന്നി വില്ലയില്‍ (കുഞ്ഞുമ്മാട്ടില്‍) കെ. വി. ഉത്തമന്റെ ഭാര്യ പെണ്ണമ്മ (82) നിര്യാതയായി. പിറവം കുഞ്ഞുമ്മാട്ടില്‍ കുടുംബാംഗമാണ്. മകന്- അജയന്, മരുമകള്‍- ഗോപിക. സംസ്ക്കാരം തിങ്കളാഴ്ച മൂന്നിന് പിറവം ചെറുപുഷ്പം കത്തോലിക്കാ പള്ളിയില്‍ .