എസ്.എസ്. എല്‍.സി.യുടെ ഉന്നത വിജയം പുറത്തുവന്നതോടെ ഉയര്‍ന്ന വിജയം നേടിയ കുട്ടികളുടെ മാര്‍ക്ക ലിസ്റ്റ് സമൂഹമാധമങ്ങളില്‍ പങ്കുവയ്ക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രവണത സുരക്ഷിതമല്ലെന്നാണ് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. കുട്ടികളുടെ പേരും ജനനത്തീയതിയും റെജിസറ്റര്‍ നമ്പരും മാതാപിതാക്കളുടെ പേരുമൊക്കെ അടങ്ങിയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് പകര്‍ത്തി ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത ഏറെയാണെന്നാണ് മുന്നറിയിപ്പ്.
ഇക്കാര്യത്തില്‍ പ്രമുഖ സൈബര്‍ വിദഗ്ധനായ ജിന്‍സ് തോമസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. വീഡിയോ കാണാം






