തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന് വിഷയത്തില്‍ തന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
നമ്മുടെ മുന്നില്‍ അതിന്റെ വിശദാംശങ്ങള്‍ ഇല്ല. വിശദാംശങ്ങള്‍ പരിശോധിച്ച് മറുുപടി നല്‍കും. വിഷയം പരിശോധിച്ചതിന് ശേഷമേ നിലപാട് പറയാനാകൂ, മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ കൈയില്‍ ഇല്ല' അദേഹം പറഞ്ഞു.
വിഷയത്തില്‍ രാജിവെയ്ക്കേണ്ട തരത്തിലുള്ള സാഹചര്യം നിലവിലെല്ലന്നാണ് സിപിഎം വിലയിരുത്തല്‍. അതേസമയം എ.കെ ശശീന്ദ്രന് രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

Comments