കൊച്ചി: ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ഓഗസ്റ്റ് 2, 3 തീയതികളിലെ പരീക്ഷകള്‍ നടത്താന്‍ ഡിവിഷന് ബെഞ്ച് അനുമതി നൽകി.
ഒന്നാം സെമസ്റ്ററിലെയും മൂന്നാം സെമസ്റ്ററിലെയും പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു അപ്പീലിലെ പ്രധാന ആവശ്യം.
വ്യാഴാഴ്ച മുതലുള്ള പരീക്ഷകള്‍ ടൈം ടേബിള്‍ പ്രകാരം നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു.

Comments