ടോക്യോ: ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ ഗുസ്തിയില്‍ രവി കുമാര്‍ ദഹിയയും ദീപക് പുനിയയുമാണ് സെമി ഫൈനലില്‍ കടന്നത്. പുരുഷന്മാരുടെ 57 കിലോ, 86 കിലോ വിഭാഗങ്ങളിലാണ് ഇവരുടെ മുന്നേറ്റം.
നാലാം നിര താരമായ രവി കുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാലന്റിനോവയെ 14-4ന് തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. ചൈനയുടെ സുഷെന്‍ ലിനിനെ 6-3ന് തോല്‍പ്പിച്ചാണ് 86 കിലോ വിഭാഗത്തില്‍ രണ്ടാം നിര താരമായ ദീപക് പുനിയ സെമിയില്‍ എത്തിയത്.

Comments