
നോട്ടിങ്ഗാം: നോട്ടിങ്ഗാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ആദ്യ ബാറ്റിങ്ങിനിറങ്ങി. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെന്ന നിലയിലാണ്.
ഓപ്പണര്‍ റോറി ബര്ണ്സിനെയാണ് സംപൂജ്യനായി മടക്കിയത്. ജസ്പ്രീത് ബുംമ്രയാണ് റോറി ബണ്സിനെയാണ് മടക്കിയത്. ഡൊമിനിക് സിബ്ലി(5 റണ്‍സ്), സാക് ക്രൗളി(15) എന്നിവരാണ് ക്രീസില്‍.
ടീം ഇന്ത്യ:
രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാ്ട് കോഹ്ലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഋഷഭ് പന്ത(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശ്രദ്ധൂല്‍ താക്കൂര്‍, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംമ്ര.
ടീം ഇംണ്ട്: റോറി ബര്ണ്സ്, ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോ റൂട്ട്(ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ഡാനിയേല്‍ ലോറന്‍സ്, ജോസ് ബട്ലര്(വിക്കറ് കീപ്പര്‍), സാം കറന്, ഒലീ റോബിന്‍സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്ഡേഴ്സണ്.






