വാക്സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാന്‍ പറ്റൂ, കിട്ടാന്‍ എളുപ്പം കെറോണയാണ്; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍