ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വനിതാ വിഭാഗം ഗോള്‍ഫ് മത്സരം നിര്‍ത്തിച്ചു. ഇന്ത്യയുടെ അതിഥി അശോക് ഈ ഇനത്തില്‍ മൂന്നാമതാണ്. വെങ്കലത്തിനായി ന്യുസിലാന്‍ഡിന്റെ ലിഡിയ കോയുമായാണ് അതിഥി മത്സരിക്കുന്നത്.
അമേരിക്കയുടെ നെല്ലി കോര്‍ഡയാണ് ഈ ഇനത്തില്‍ ഒന്നാമത്. ജപ്പാന്റെ മോനെ ഇനാമിയാണ് രണ്ടാമത്. മത്സരം മൂന്ന് റൗണ്ട് പൂര്ത്തിയായാപ്പോളാണ് മഴയും കാറ്റും വില്ലനായത്. ഞായറാഴ്ചയാണ് മത്സരം പൂര്‍ത്തിയാകേണ്ടത്. മത്സരം സമയത്ത് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നിലവിലെ സ്കോര്‍ നില അനുസരിച്ച് അതിഥിക്ക് വെള്ളി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
നിലവില്‍ രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി ഇന്ത്യ മെഡല്‍ നിലയില്‍ 66ാമതാണ്. പുരുഷന്മാരുടെ 65 കിലോ ഫ്രിസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്രംഗ് പുനിയയും പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുമാണ് മെഡല്‍ പ്രതീക്ഷ നല്കുന്ന മറ്റ് താരങ്ങള്‍.

Comments