45 കാരിക്ക് പ്രേമക്കത്ത് നല്‍കിയതിന് കിട്ടിയത് രണ്ടരവര്‍ഷം തടവ് ; വിവാഹിതക്ക് പ്രണയ ലേഖനം നല്‍കുന്നത് അപമാനിക്കുന്നതിന് തുല്യം