
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യയുടെ വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് പറന്നുയര്‍ന്ന് പത്ത് മിനിറ്റിനകം തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Comments