More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

എപ്രിലിയ ആർഎസ് 660 ഇന്ത്യൻ വിപണിയിലേക്ക്; ഉടൻ അവതരിപ്പിച്ചേക്കും

Authored by Web Desk | Last updated: 14 Aug 2021, 3:42 PM | 1 min read

Print
എപ്രിലിയ ആർഎസ് 660  ഇന്ത്യൻ വിപണിയിലേക്ക്; ഉടൻ അവതരിപ്പിച്ചേക്കും
ഇറ്റാലിയൻ ഇരുചക്ര വാഹന ഭീമന്മാരായ പിയാജിയോ എപ്രിലിയ ബ്രാൻഡിൽ ആർഎസ് 660, റ്റ്യൂണോ 660 ബൈക്കുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കഴിഞ്ഞ വർഷം അവസാനം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ നീണ്ട കാത്തിരിപ്പിന് ശേഷം വാഹനം എത്തിയിരിക്കുന്നു. കമ്പനിയുടെ ഇന്ത്യ എംഡി ഡിയേഗോ ഗ്രാഫി തന്നെ ഇന്ത്യയിലെത്തിയ എപ്രിലിയ ആർഎസ് 660യുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.


ഓട്ടോക്കാർ റിപ്പോർട്ട് പ്രകാരം എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660 ബൈക്കുകളുടെ ബുക്കിങ് പിയാജിയോ ഡീലർമാർ അനൗദ്യോഗികമായി ആരംഭിച്ചു എന്ന് ചെയ്യുന്നു. എന്നാൽ, എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660 ഇരട്ടകളുടെ ഒന്നിച്ചാണോ എത്തുക അതോ ആർഎസ് 660 അവതരിപ്പിച്ച് ശേഷമാണോ റ്റ്യൂണോ 660യുടെ ലോഞ്ച് എന്നും വ്യക്തമല്ല.


പുതിയ എപ്രിലിയ ബൈക്കുകൾ 660 സിസി സൂപ്പർസ്പോർട്ട് സെഗ്മെന്റിലേക്കാണ് വില്പനക്കെത്തുന്നത്. എപ്രിലിയ ആർഎസ് 660 ഫുൾ-ഫെയേർഡ് ബൈക്ക് ആണ്. ഇരട്ട ഫുൾ എൽഇഡി ഹെഡ്‍ലാംപുകൾ, അഗ്രെസ്സിവ് ആയ ഫെയറിങ്, ബോഡി പാർട്സുകൾ കുറഞ്ഞ പിൻ വശം എന്നിവ RSV4 സൂപ്പർബൈക്കിന്റെ കുഞ്ഞനുജൻ ലുക്ക് ആണ് എപ്രിലിയ ആർഎസ് 660-യ്ക്ക് നൽകുന്നത്. അതെ സമയം എപ്രിലിയ റ്റ്യൂണോ 660 സെമി-ഫെയറിങ്ങുള്ള മോഡൽ ആണ്. റ്റ്യൂണോ 660യുടെ ബാക്കി സവിശേഷതകൾ എപ്രിലിയ ആർഎസ് 660-ന് സമാനമാണ്.

Tags

  • aprilia rs 660
  • aprilia

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

ഇമാക്സ് 7 ഇവിയുടെ പുത്തന്‍ വേരിയന്റുമായി ബിവൈഡി

ഇമാക്സ് 7 ഇവിയുടെ പുത്തന്‍ വേരിയന്റുമായി ബിവൈഡി

ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റില്‍ വിറ്റഴിഞ്ഞ സ്‌കോഡ കൊഡിയാക് RSന്റെ വില പുറത്ത്

ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റില്‍ വിറ്റഴിഞ്ഞ സ്‌കോഡ കൊഡിയാക് RSന്റെ വില പുറത്ത്