തിരുവനന്തപുരം : ഡീസല്‍ വില ലിറ്ററിന് 22 പൈസ കുറച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 49 രൂപയാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയായി കുറഞ്ഞു.
രാജ്യത്ത് പെട്രോള്‍ വില 100 കടന്നു. കേരളത്തില്‍ 103 രൂപയാണ് പലയിടത്തും പെട്രോള്‍ വില.
രാജ്യത്ത് പെട്രോള്‍ വില 100 കടന്നു. കേരളത്തില്‍ 103 രൂപയാണ് പലയിടത്തും പെട്രോള്‍ വില.

Comments