ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

7 സീറ്റർ ജീപ്പ് കോമ്പസ് പതിപ്പ് 'കമാൻഡർ' എത്തുന്നു; ഇന്ത്യയിൽ അറിയപ്പെടുക ഈ പേരിൽ

Authored by Web Desk | Last updated: 18 Aug 2021, 2:06 PM | 1 min read

Print
jeep-commander-merdian-7-seater
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് കോംപസ്. ഇപ്പോൾ കോമ്പസ്സിന്റെ 7 സീറ്റർ പതിപ്പിന്റെ പ്രവർത്തനത്തിലാണ് ജീപ്പ് എന്നാണ് റിപ്പോർട്ട്. ബ്രസീലിയൻ വിപണയിലാണ് കോമ്പസ്സിന്റെ 7 സീറ്റർ പതിപ്പ് ആദ്യമെത്തുക എന്നാണ് റിപ്പോർട്ട്. കമാൻഡർ എന്ന് ജീപ്പ് പേരിട്ടിരിക്കുന്ന പുത്തൻ എസ്‌യുവിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വിട്ടു.


കമാൻഡറിനെ കോമ്പസ്സിന്റെ സ്റ്റൈലിംഗ് ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഗ്രാൻഡ് ചെറോകീ എൽ എസ്‌യുവിയുടെയും സ്റ്റൈലിംഗ് ഘടകങ്ങൾ ഒത്തിണക്കിയാണ് പുത്തൻ എസ്‌യുവിയെ ജീപ്പ് നിർമ്മിക്കുന്നത്. കോമ്പസ്സിൽ നിന്നും കടമെടുത്തതാണ് ഗ്രിൽ, റൂഫ് ഭാഗം, വിൻഡോയിലെ ക്രോം ലൈനിങ് എന്നിവ. പുതിയ തലമുറ ഗ്രാൻഡ് ചെറോകീ എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ഫുൾ എൽഇഡി ഹെഡ്‍ലാംപുകളും വണ്ണം കുറഞ്ഞ ടെയിൽ ലാമ്പുകളും.


റിപ്പോർട്ട് പ്രകാരം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ചേർന്ന കോമ്പസ്സിന്റെ ഏറെക്കുറെ സമാനമായ ഡാഷ്ബോർഡ് ആണ് ഇന്റീരിയറിൽ ഒരുങ്ങുന്നത്. കോമ്പസ്സിന്റെ അതെ മുൻ നിര സീറ്റുകളാണ് കമാൻഡറിലും. ഇവയ്ക്കിടയിലെ ഹാൻഡ് റെസ്റ്റിൽ ‘Jeep 1941’ എന്നെഴുതിയിട്ടുണ്ട്. കമാൻഡറിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകൾ പുതിയതാണ്.


റിപോർട്ടുകൾ അനുസരിച്ച് 2.0 ലിറ്റർ ഡീസലും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ജീപ്പ് കമാൻഡർ വില്പനക്കെത്തും. അടുത്ത വർഷം പകുതിയോടെയാണ് ജീപ്പ് കമാൻഡറിന്റെ ഇന്ത്യയിൽ എത്തിയേക്കും. എന്നാൽ, കമാൻഡർ എന്ന പേരിൽ മഹീന്ദ്രയുടെ വാഹനം ഇന്ത്യയിൽ വില്പനയിലുണ്ടായിരുന്നത് കാരണം മെറിഡിയൻ എന്നാവും 7 സീറ്റർ കോമ്പസ് ഇന്ത്യയിൽ അറിയപ്പെടുക.


Tags

  • jeep commander
  • jeep compass

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

1.40 കോടി രൂപയുടെ മെര്‍സിഡീസ് ആഡംബര എംപിവി സ്വന്തമാക്കി ബോണി കപൂര്‍

1.40 കോടി രൂപയുടെ മെര്‍സിഡീസ് ആഡംബര എംപിവി സ്വന്തമാക്കി ബോണി കപൂര്‍

അവസാനം വിലവര്‍ധനവിന് പിന്നാലെ ടൊയോട്ടയും ;  ഏതൊക്കെ മോഡലുകള്‍ക്കെന്ന് അറിയാം

അവസാനം വിലവര്‍ധനവിന് പിന്നാലെ ടൊയോട്ടയും ; ഏതൊക്കെ മോഡലുകള്‍ക്കെന്ന് അറിയാം

വിദേശ വിപണികളില്‍ അവതരിപ്പിച്ച സ്പീഡ് ട്രാക്കര്‍ 400 ഇന്ത്യയിലും പുറത്തിറക്കി ട്രയംഫ്

വിദേശ വിപണികളില്‍ അവതരിപ്പിച്ച സ്പീഡ് ട്രാക്കര്‍ 400 ഇന്ത്യയിലും പുറത്തിറക്കി ട്രയംഫ്

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ