ചെന്നൈ: പ്രശ്സത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒരു കാലത്തെ മികച്ച നടിമാരിൽ ഒരാളായിരുന്നു ചിത്ര.

Comments