More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിനും യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചു

Authored by Web Desk | Last updated: 30 Aug 2021, 7:35 PM | 1 min read

Print
ചലച്ചിത്രനടൻ ടൊവിനോ തോമസ് യു.എ.ഇയുടെ പത്ത്​ വർഷത്തെ ഗോൾഡൻ വിസ സ്വീകരിക്കുന്നു.
ചലച്ചിത്രനടൻ ടൊവിനോ തോമസ് യു.എ.ഇയുടെ പത്ത്​ വർഷത്തെ ഗോൾഡൻ വിസ സ്വീകരിക്കുന്നു.
ദുബൈ: ചലച്ചിത്ര നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിന്​ യു.എ.ഇയുടെ പത്ത്​ വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു.

കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ്​ ടോവിനോക്ക്​ ഗോൾഡൻ വിസ അനുവദിച്ചത്​. ​കഴിഞ്ഞ ദിവസം വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും ഇന്ന് വിസ സ്വീകരിക്കുകയും ചെയ്​തു.

വിവിധ സിനിമകളുടെ ഭാഗമായി ടൊവീനോ നേരത്തേയും ദുബൈയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം "ഫോറൻസിക് " സിനിമയുടെ പ്രൊമോഷ​െൻറ ഭാഗമായി ദുബൈയിലേക്ക്​ തിരിക്കാനിരിക്കവെയാണ്​ യാത്രാ വിലക്ക്​ വന്നത്​. ഇതിന്​ ശേഷം ആദ്യമായാണ്​ താരം ദുബൈയിൽ എത്തുന്നത്​.

യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ് ടൊവിനോ തോമസ്.
യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ് ടൊവിനോ തോമസ്.
ഗോൾഡൻ വിസ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ ചിത്രം ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ലക്ഷക്കണക്കിന് ആരാധകരാണ് നിമിഷങ്ങൾക്കുള്ളിൽ താരത്തിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റ് ഏറ്റെടുത്തത്.

Tags

  • uae golden visa
  • tovino thomas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മരിയന്‍ അഖണ്ഡ ജപമാലയുടെ 'മിഷന്‍ മദര്‍ മേരി 2026'  തീര്‍ത്ഥാടന പോസ്റ്റര്‍ പ്രകാശനം ചെയ്തു

മരിയന്‍ അഖണ്ഡ ജപമാലയുടെ 'മിഷന്‍ മദര്‍ മേരി 2026' തീര്‍ത്ഥാടന പോസ്റ്റര്‍ പ്രകാശനം ചെയ്തു

വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്

വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്

photo-facebook

സൗദിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം; എ.വി. സക്കീർ പ്രസിഡന്റ്, നിഖിൽ നസീർ ജനറൽ സെക്രട്ടറി

ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം; എ.വി. സക്കീർ പ്രസിഡന്റ്, നിഖിൽ നസീർ ജനറൽ സെക്രട്ടറി

ഹുസൈൻ സലഫിയുടെ പ്രഭാഷണം ദോഹയിൽ ഒക്ടോബർ 23 വെള്ളിയാഴ്ച

ഹുസൈൻ സലഫിയുടെ പ്രഭാഷണം ദോഹയിൽ ഒക്ടോബർ 23 വെള്ളിയാഴ്ച

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെച്ചാൽ 25,000 റിയാൽ വരെ പിഴ:ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെച്ചാൽ 25,000 റിയാൽ വരെ പിഴ:ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

Comments