More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശബരിമല വെർച്വൽ ക്യൂവിന് ഫീസ്...; ദർശനം നടത്തുന്നവർക്ക് പണം തിരികെ കിട്ടും

Authored by Web Desk | Last updated: 10 Sep 2021, 10:46 AM | 1 min read

Print
പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആലോചന. ദർശനം നടത്തുന്നവർക്ക് ഓൺലൈനായി പണം തിരികെ നൽകുകയും ചെയ്യും.

ദർശനത്തിന് എത്താത്തവർക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് വരുന്നത്. ഈ ഫീസ് ദേവസ്വം ബോർഡിലേക്ക് പോകും.

ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടും എത്താത്ത തീർഥാടകരുടെ എണ്ണം ഓരോ മാസപൂജ സമയത്തും വർധിച്ചു വരുകയാണ്. കൂട്ടമായി ബുക്ക് ചെയ്യുകയും വരാതിരിക്കുകയും ചെയ്യുന്നത് വരാനാഗ്രഹിക്കുന്നവരുടെ അവസരത്തെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
അടുത്ത മണ്ഡലകാലംമുതൽ ഇത് നടപ്പാക്കാനാണ് ബോർഡ് തത്ത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേർ ദർശനത്തിന് എത്തിയിരുന്നില്ല.
ഇതോടെയാണ് ഫീസ് ഏർപ്പെടുത്താനുള്ള ആലോചന ബോർഡ് സജീവമാക്കിയത്.

ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീർഥാടകർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Tags

  • sabarimala
  • virtual queue

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ;  ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ

സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും ; ഫീസ് കൊടുത്ത് പഠിപ്പിക്കും ; വിവാദപരാമര്‍ശവുമായി സിപിജോണ്‍

പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും ; ഫീസ് കൊടുത്ത് പഠിപ്പിക്കും ; വിവാദപരാമര്‍ശവുമായി സിപിജോണ്‍

ഇറാൻ പാഠം പഠിക്കുന്നില്ല; അസാധാരണവും ക്രിയാത്മകവുമായ മാർഗങ്ങൾ തേടി യുഎസ്

ഇറാൻ പാഠം പഠിക്കുന്നില്ല; അസാധാരണവും ക്രിയാത്മകവുമായ മാർഗങ്ങൾ തേടി യുഎസ്

Comments