കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
Authored by Web Desk | Last updated: 29 Sep 2021, 10:27 AM | 1 min read
കണ്ണൂര്‍: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിലെ ഏഴാം നിലയില്‍ നിന്ന് വീണു മരിച്ചു. പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ സീസ് (71) ആണ് മരിച്ചത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.