കൊൽക്കത്ത : ബംഗാളിൽ ദുർഗാപൂജ ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. ലക്ഷങ്ങളാണ് തെരുവിൽ നിറയുന്നത്.
കോവിഡ് നിയന്ത്രണങ്ങളോടെ ആയിരിക്കും പൂജാ ആഘോഷങ്ങളെന്നാണ് സർക്കാർ അറിയിപ്പെങ്കിലും ജനങ്ങളുടെ ആഘോഷത്തിന് തടയിടേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിന്. കോവിഡ് മൂലം തകർന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനില ഉയർത്തുന്നതിനുള്ള ആദ്യപടിയായിട്ടാണ് പൂജാ ആഘോഷത്തെ ബംഗാൾ കാണുന്നത്.
ബാറുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ളവ പൂജാ ദിനങ്ങളിൽ പുലർച്ചെ വരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി.

Comments