തിരുവനന്തപുരം: അതിതീവ്ര മഴയെ തുടര്‍ന്ന് 21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു.