More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എനിക്ക് യാചിക്കാന്‍ ആഗ്രഹമില്ല; രതന്‍ മുത്തശ്ശിയുടെ ​പേനാ കച്ചവടം വൈറല്‍

Authored by Web Desk | Last updated: 20 Oct 2021, 2:53 PM | 3 min read

Print

രതന്‍ മുത്തശ്ശിയുടെ ചിത്രം എംപി വിജയ സായി റെഡ്ഡിയും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'പൂനെയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പൗരനായ രതന്‍, തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും വര്‍ണ്ണാഭമായ പേനകള്‍ വില്‍ക്കുന്നതിലൂടെ അഭിമാനത്തോടെയും കഠിനാധ്വാനത്തിലൂടെയും അവളുടെ കൂലി സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവളുടെ സമര്‍പ്പണം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്.'- എംപി വിജയ സായി റെഡ്ഡി രത്തന്റെ ചിത്രത്തോടൊപ്പം കുറിച്ചു.

Photo:instagram.com/sr1708
Photo:instagram.com/sr1708
അധ്വാനിച്ച് ജീവിയ്ക്കാന്‍ ആര്‍ക്കും ഒരു പ്രചോദനമാകുകയാണ് പൂനെയിലെ തെരുവില്‍ കച്ചവടം നടത്തുന്ന ഒരു മുത്തശ്ശി. പേനകള്‍ വിറ്റാണ് ഈ മുത്തശ്ശി ഉപജീവനം നടത്തുന്നത്. എന്നാല്‍ ഈ മുത്തശ്ശിയുടെ കച്ചവട രീതിയ്ക്ക് ഒരു പ്ര​ത്യേകതയുണ്ട്.

രതന്‍ എന്നു പേരുള്ള മുത്തശ്ശി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ വെച്ചാണ് പേനകള്‍ വില്‍ക്കുന്നത്. എന്നാല്‍ ഈ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ എഴുതി വെച്ചിരിയ്ക്കുന്ന വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്.'എനിക്ക് യാചിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ദയവായി ഒരു നീലനിറത്തിലുള്ള പേന വാങ്ങൂ, നന്ദി, അനുഗ്രഹങ്ങള്‍'. ശിഖ രതി എന്ന പെണ്‍കുട്ടിയാണ് ഈ മുത്തശ്ശിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം മുത്തശ്ശിയെ കുറിച്ചുള്ള വിവരങ്ങളും ശിഖ പങ്കുവെച്ചു.

ഇന്ന് താന്‍ രതന്‍ എന്ന ഒരു യഥാര്‍ഥ ഹീറോയേയും ചാമ്പ്യനേയും പരിചയപ്പെട്ടുവെന്നും ഈ മുത്തശ്ശിയുടെ ആര്‍ജവവും മധുരമൂറുന്ന പുഞ്ചിരിയും അനുകമ്പയാര്‍ന്ന ഹൃദയവുമൊക്കെ കൂടുതല്‍ പേനകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുവെന്നും ശിഖ കുറിക്കുന്നു. മാത്രമല്ല, എംജി റോഡ് വഴി പോകുന്നവര്‍ രത്തന്റെ പേന വാങ്ങി സഹായിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

രതന്‍ മുത്തശ്ശിയുടെ ചിത്രം എംപി വിജയ സായി റെഡ്ഡിയും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'പൂനെയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പൗരനായ രതന്‍, തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും വര്‍ണ്ണാഭമായ പേനകള്‍ വില്‍ക്കുന്നതിലൂടെ അഭിമാനത്തോടെയും കഠിനാധ്വാനത്തിലൂടെയും അവളുടെ കൂലി സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവളുടെ സമര്‍പ്പണം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്.'- എംപി വിജയ സായി റെഡ്ഡി രത്തന്റെ ചിത്രത്തോടൊപ്പം കുറിച്ചു.

Tags

  • pune
  • ratan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒരു രാജ്യം, ഒരു സമയം; 2027 മാർച്ച് മുതൽ ഇന്ത്യയിൽ ഏക സമയക്രമം നിർബന്ധം

ഒരു രാജ്യം, ഒരു സമയം; 2027 മാർച്ച് മുതൽ ഇന്ത്യയിൽ ഏക സമയക്രമം നിർബന്ധം

 നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, കാണാതായത് മൂവായിരത്തിലധികം പേരെ, തിരച്ചില്‍ തുടരുന്നു

നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, കാണാതായത് മൂവായിരത്തിലധികം പേരെ, തിരച്ചില്‍ തുടരുന്നു

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

ഓണക്കാല സര്‍വീസില്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ റെക്കോഡ്‌ വരുമാനം, ചതയം ദിനത്തില്‍ മാത്രം എട്ട്‌ കോടിയിലധികം

ഓണക്കാല സര്‍വീസില്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ റെക്കോഡ്‌ വരുമാനം, ചതയം ദിനത്തില്‍ മാത്രം എട്ട്‌ കോടിയിലധികം

സിമി റോസ്‌ ബെല്‍ ജോണിന് തിരിച്ചടി; വി.ഡി. സതീശനില്‍നിന്നു സംരക്ഷണം തേടിയുള്ള ഹര്‍ജി തള്ളി

സിമി റോസ്‌ ബെല്‍ ജോണിന് തിരിച്ചടി; വി.ഡി. സതീശനില്‍നിന്നു സംരക്ഷണം തേടിയുള്ള ഹര്‍ജി തള്ളി

നാട്‌ കാണാനെത്തിയ വിദേശ ദമ്പതികള്‍ക്ക്‌ മഹാകവിയുടെ വീട്ടില്‍ വീണ്ടും മിന്നുകെട്ട്‌, ചടങ്ങില്‍ പങ്കെടുത്ത് രണ്ടു പെണ്‍മക്കളും കൊച്ചുമകനും !

നാട്‌ കാണാനെത്തിയ വിദേശ ദമ്പതികള്‍ക്ക്‌ മഹാകവിയുടെ വീട്ടില്‍ വീണ്ടും മിന്നുകെട്ട്‌, ചടങ്ങില്‍ പങ്കെടുത്ത് രണ്ടു പെണ്‍മക്കളും കൊച്ചുമകനും !

Comments