
കേരളക്കരയുടെ സ്വന്തം അയ്യപ്പനും കോശിയുടെയും തെല്ലുങ്ക് മൊഴിമാറ്റ ചിത്രമാണ് ഭീംല നായക്. അതിന്റെ പ്രൊമോയാണ് ഇപ്പോള്‍ വൈറിലായിരിക്കുന്നത്.അയ്യപ്പന് നായരായി പവന് കല്യാണും ,കോശിയായി റാണയുമാണ് കേന്ദ്രകഥാപത്രങ്ങളായി അവതരിപ്പിക്കുന്നത്.
ദീപാവലി ദിനത്തോടുനുബന്ധിച്ചാണ് പ്രൊമോ വീഡിയോ റീലിസ് ചെയ്തത്. വീഡിയോയില്‍ വെടിമരുന്ന് ഉപയോഗിച്ച്കല്യാണ്, കോശിയായ റാണയുടെ വണ്ടി കത്തിക്കുന്നയാണ് വീഡിയോ.
സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്ത് ചിത്രത്തില്‍ സംഭാഷണങ്ങള്‍ ത്രിവികം ശ്രീനിവാസയാണ്ഒരുക്കുന്നത്. സിത്താര എന്റര്ടെയ്ന്മെന്റിന്റെ
ബാനറില്‍ നാഗവംശിയാണ്ചിത്രം നിര്‍മ്മിക്കുന്നത്.
ഭീംല നായകനില്‍, പവന് കല്യാണും റാണയും കൂടാതെ ഭീംല നായകന് നായികയായി നിത്യ മോനോനും മറ്റൊരു കഥാപാത്രവുമായി സംയുക്ത മേനോനും അഭിനയിക്കന്നുണ്ട്. ചിത്രം അടുത്ത വര്‍ഷം ജനുവരി 12 നാണ്തിയേറ്റുകളില് പ്രദര്‍ശനത്തിനെത്തുന്നത്.






