ചാണകത്തിനും ഗോമൂത്രത്തിനും പല മേന്മകളും ഉണ്ടെന്ന് വിശ്വസിക്കുന്ന ചിലര്‍ നമ്മുടെ രാജ്യത്തുണ്ട്. ഇപ്പോഴിതാ ചാണകത്തിന്റെ ഗുണമേന്മ വിവരിച്ച് ഒരു ഡോക്ടര്‍ എത്തിയിരിക്കുന്നു.
ഹരിയാനയിലെ കര്‍ണല്‍ സ്വദേശിയാണു ഡോ.മനോജ്. ഇയാളാണു ചാണകം കഴിച്ചുകൊണ്ടു വീഡിയോയില്‍ പറയുന്നത്. എംബിബിഎസ്, എംഡി ബിരുദങ്ങളുളള ശിശുരോഗവിദ്ഗധനെന്നാണ് ട്വിറ്ററില്‍ കാണുന്നത്.
ഇയാളുടെ ട്വിറ്ററര്‍ അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ ചാണകം കഴിച്ചുകൊണ്ടുളള വീഡിയോ പങ്കുവെച്ചത്. ആദ്യം ചാണകം നിലത്ത് നിന്ന് എടുത്ത് വായിലേക്കു ഇടുന്നു. പിന്നിട് ആസ്വദിച്ചു കഴിക്കുന്നു. കൂടാതെ ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റിമെന്നും സ്ത്രീകള്‍ ചാണകം കഴിച്ചാല്‍ സുഖപ്രസവം നടക്കുമെന്നും സിസേറിയന് വേണ്ടി വരില്ലെന്നുമാണ് ഇയാളുടെ വാദം.
ചാണകം കഴിച്ചാല്‍ മനസ്സും ശരീരവും ശുദ്ധമാകും. ആത്മാവ് ശുദ്ധമാകും. നമ്മുടെ ശരീരത്തില്‍ ചാണകം എത്തിയാല്‍ ശരീരം ശുദ്ധീകരിക്കുമെന്നാണ് ഡോ.മാനേജിന്റെ മറ്റൊരും വാദം.

Comments