സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് മരത്തില്‍ ചുറ്റി പിണഞ്ഞു പത്തിവിരിച്ചു ഇരിക്കുന്ന മൂന്നു കരിമൂര്ഖന്മാര്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലിലെ ഹരിസാല്‍ വനത്തില്‍ നിന്നുളള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് എന്ന ഫേസ്ബുക്ക് പേജിലാണ് രാജേന്ദ്ര സൊമാല്‍ക്കര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
പാമ്പുകളെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടതിനു ശേഷമുളള ചിത്രങ്ങളെന്നാണ് വിവരണം. വന്യജീവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ഐ.എഫ്.എസ്. ഓഫീസര്‍ സുശാന്ത നന്ദയും മൂര്ഖന്മാരുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Comments