
പാലക്കാട്: ഇരുമ്പുതോട്ടി കൊണ്ട് വിറകൊടിക്കുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു. ഇരുമ്പുതോട്ടി വൈദ്യുതിലൈനില്‍ തട്ടിയാണ് അപകടം. കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്.
കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്.

Comments