ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

2021ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞവരിൽ മൂന്നാം സ്ഥാനം ഷെഹ്നാസ് ഗില്ലിക്ക്

Authored by Web Desk | Last updated: 11 Dec 2021, 1:04 PM | 1 min read

Print
shehnas-gill-third-in-the-list-of-celebrities-searched-by-indians
ന്യൂഡൽഹി: 2021 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത് ബിഗ് ബോസ് താരം ഷെഹ്നാസ് ഗിൽ. ബോളിവുഡ് താരം കത്രീനാ കൈഫിന്റെ ഭർത്താവ് വിക്കി കൗശലിനെയും മറ്റൊരു ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയേയും മറികടന്നാണ് ഷെഹ്നാസ് ഈ പട്ടികയിൽ മൂന്നാമത് എത്തിയത്.


ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ താരം നീരജ് ചോപ്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 13ാം പതിപ്പിൽ മത്സരാർത്ഥിയായി എത്തുന്നതോടെയാണ് ഷെഹ്നാസ് ഗിൽ പ്രശസ്തിയിലേക്ക് ചുവട് വയ്ക്കുന്നത്. തുടർന്ന കഴിഞ്ഞ വ‌ർഷം നിരവധി പഞ്ചാബി സംഗീത വീഡിയോകളിലും ഹോൺസ്ലാ രഖ് എന്ന പഞ്ചാബി ചിത്രത്തിലും ഷെഹ്നാസ് അഭിനയിച്ചിരുന്നു. എന്നാൽ താരത്തിന്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി ഉയർന്ന ഊഹാപോഹങ്ങളാണ് ഷെഹ്നാസിനെ ഗൂഗിൾ പട്ടികയിൽ മുന്നിലെത്തിച്ചത്. 2021 ന്റെ തുടക്കത്തിൽ വലിയ രീതിയിൽ മേക്കോവർ നടത്തിയ താരം നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു.


അതേസമയം പട്ടികയിലെ ആദ്യ പത്തിൽ ടെസ്ല സി ഇ ഒ എലോൺ മസ്ക്കും സ്ഥാനം പിടിച്ചിട്ടുണ്ട്. രാജ് കുന്ദ്രയ്ക്ക് താഴെ അഞ്ചാമതായാണ് എലോൺ മസ്കിന്റെ പട്ടികയിലെ സ്ഥാനം. പട്ടികയിൽ ഉള്ള ഒരേയൊരു വിദേശിയാണ് മസ്ക്. ആറാം സ്ഥാനത്ത് വിക്കി കൗശലും ഏഴാം സ്ഥാനത്ത് പി വി സിന്ധുവും എത്തി. എട്ടും ഒൻപതും സ്ഥാനങ്ങളിൽ ഗുസ്തിതാരങ്ങളായ ബജ്റംഗ് പൂനിയയും സുശീൽ കുമാറും എത്തിയപ്പോൾ പത്താം സ്ഥാനത്ത് വരുൺ ധവാന്റെ ഭാര്യ നതാഷാ ദലാൽ ആണുള്ളത്.

Tags

  • bollywood
  • bigboss
  • shehnaaz gill

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പാര്‍വതി  തിരുവോത്ത്

അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്

‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ, ഒരായിരം സ്നേഹം മമ്മൂക്കാ’;പോസ്റ്റുമായി അഖില്‍ മാരാര്‍

‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ, ഒരായിരം സ്നേഹം മമ്മൂക്കാ’;പോസ്റ്റുമായി അഖില്‍ മാരാര്‍

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

 ബാറുകള്‍ക്ക് സമയം നീട്ടി നല്‍കാന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം, സിനിമാക്കാരുടെ ആവശ്യങ്ങളൊന്നും നടത്തി തന്നില്ല; കുറിപ്പുമായി ഫിലിം ചേംബര്‍ പ്രസിഡന്റ്

ബാറുകള്‍ക്ക് സമയം നീട്ടി നല്‍കാന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം, സിനിമാക്കാരുടെ ആവശ്യങ്ങളൊന്നും നടത്തി തന്നില്ല; കുറിപ്പുമായി ഫിലിം ചേംബര്‍ പ്രസിഡന്റ്

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌