ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ഓടിടിയിലേക്ക്. തീയറ്റര്‍ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേഷക പ്രതികരണം നേടിയിരുന്നു.
ചിമ്പുവിന്റെ 45-ാമത്തെ ചിത്രമാണ് മാനാട്. കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തില്‍ എസ്.ജെ സൂര്യയാണ് മറ്റൊരു പ്രധാനവേഷത്തിലെത്തിയത്.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്.

Comments