കാബൂൾ : സ്ത്രീകൾക്ക് അഫ്ഗാനിൽ നിന്നു തനിച്ചു ദൂരയാത്രകൾ ചെയ്യാൻ
സാധിക്കില്ലെന്നു താലിബാൻ. താലിബാൻ മന്ത്രിസഭാ വക്താവ് സദേക് ആകിഫ് മുജാഹിർ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
‘പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ ഒരു സ്ത്രീക്ക് 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ അനുമതിയില്ല’-
വനിതാ മാധ്യമപ്രവർത്തകർ ടിവിയിൽ വാർത്താവതരണം നടത്തുമ്പോൾ ഹിജാബ് ധരിച്ചിരിക്കണമെന്നും വാഹനങ്ങളിൽ സംഗീതം കേൾക്കാനും പാടില്ലെന്നും താലിബാൻ അധികൃതർ കൂട്ടിച്ചേർത്തു.
ഹിജാബുകൾ അണിയാത്ത വനിതകൾക്കു വാഹന ഉടമകൾ ലിഫ്റ്റ് നൽകരുതെന്നും അഫ്ഗാൻ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

Comments