ബോളിവുഡിലെ മാതൃകാ താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ആഴ്ചകൾക്ക് മുൻപാണ് ഇരുവരും 22ാം വിവാഹ വാർഷികം ആഘോഷിച്ചത്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. നൈസ ദേവ്ഗൺ, യുഗ് ദേവ്ഗൺ. സിനിമയിലെത്തിയിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് നിസ.
മകളുടെ ചിത്രങ്ങൾ കജോൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. ഫോട്ടോകൾ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഫാഷനിലും മേക്കോവറുകളിലും അതീവ ശ്രദ്ധാലുവാണ് നിസ. പക്ഷെ ഇതുവരേയും മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടർന്ന് സിനിമാ അഭിനയം താരപുത്രി തുടങ്ങിയിട്ടില്ല.
പതിനെട്ടുകാരിയായ നിസ സിനിമയിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് താരപുത്രിയുടെ ആരാധകർ. മാതാപിതാക്കളോടൊപ്പമുള്ള പാർട്ടികളിലും ചടങ്ങുകളിലും നൈസ എത്താറുണ്ടെങ്കിലും ജനശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കാനാണ് നിസ ഇഷ്ടപ്പെടുന്നത്. ഇപ്പോൾ സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ് നിസ.
ദിവസങ്ങൾക്ക് മുൻപ് സുഹൃത്തിനൊപ്പം മുംബൈയിലെ ഒരു റസ്റ്റോറന്റിൽ നിന്നും പാർട്ടി കഴിഞ്ഞ് ഇറങ്ങുന്ന നിസയുടെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് നിസ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്.

സിംഗപ്പൂരിലെ യുണൈറ്റഡ് വേൾഡ് കോളജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് നിസ ദേവ്ഗൺ പഠിക്കുന്നത്. വെള്ള ലെഹംഗയിൽ തിളങ്ങുന്ന നിസ.ഉയർന്ന ബൂട്ടുകളും വെള്ള ബ്ലേസറും കറുത്ത മിനി സ്കേർട്ടും ധരിച്ച് നിസ ദേവ്ഗൺ സ്റ്റൈലിഷ് ലുക്കിൽ. ചിക് കാഷ്വൽസിൽ തിളങ്ങി നിസ ദേവ്ഗൺ.

Comments