.jpeg&w=1920&q=75)
തിരുവനന്തപുരം: സംസ്ഥാനത്ത് 8.2 ആണ് ഇന്നലത്തെ ടിപിആർ. ടിപിആർ വീണ്ടും പത്തിലെത്തിയാൽ ഇത് ഒമിക്രോൺ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.
ഒമിക്രോൺ സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന്, ജില്ലകൾക്ക് സർക്കാർ നിർദേശം നൽകി.
പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അയ്യായിരം കടന്നതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്.തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികൾ ആയിരം കടന്നു. വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ നടപ്പാക്കുകയാണ്.

Comments