
ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് മോഹന്‍ലാലും ഒരുമിച്ച ബ്രോ ഡാഡി ഇന്നാണ് ഒ.ടി.ടി റിലീസായി എത്തിയത്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. സംവിധായകനായ പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പം മുഴുനീള വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന് വി എ ശ്രീകുമാര്‍.






