പ്യോങ്യാങ്: മിസൈൽ പരീക്ഷണത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകി ഉത്തരകൊറിയ. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഹസോങ്-12 ആണ് ഉത്തരകൊറിയ പരീക്ഷിച്ചത്.
സ്ഥിരീകരണത്തിനായി മിസൈൽ പകർത്തിയ ബഹിരാകാശത്ത് നിന്നുമുള്ള ചിത്രങ്ങളും കൊറിയ പുറത്ത് വിട്ടു. മിസൈൽ പരീക്ഷിക്കുന്നതിന്റേയും പിന്നീട് ഇതിന്റെ സഞ്ചാരവും ഉത്തരകൊറിയ പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്.
2022ൽ ഇത് ആറാം തവണയാണ് കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. നേരത്തെ ഉത്തരകൊറിയ പരീക്ഷിച്ച മിസൈൽ ഏകദേശം 2000 കിലോമീറ്റർ ഉയരത്തിലെത്തിയെന്നാണ് ദക്ഷിണകൊറിയയുടേയും ജപ്പാന്റേയും വിലയിരുത്തൽ.

Comments