
പൊതുവേദിയിൽ വീണ്ടും സജീവമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കോവിഡ് നെഗറ്റീവായി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീണ്ടും പൊതുവേദിയിൽ എത്തിയത്. താരം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറൽ.
മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചിരുന്നു.






