ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ.
അറുപത് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവിലായി. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെയാണ് 60 ലക്ഷം പേർക്ക് തൊഴിലുകൾ സൃഷ്ടിക്കാൻ സാധിച്ചത്.
ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരികയാണ്. കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരികയാണ്. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു.

Comments