പുതിയ നൃത്ത വീഡിയോ പങ്കിട്ട് നടിയും നർത്തകിയുമായ ശോഭന. മഹാരാജ സ്വാതി തിരുനാളിന്റെ, കൃതികളിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനൊപ്പമാണ് ചുവടുവയ്ക്കുന്നതെന്നു നടി വീഡിയോയ്ക്കൊപ്പം കുറിച്ചു. ശോഭനയുടെ നൃത്ത വിദ്യാർഥികളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
കേരളത്തനിമ നിറയുന്ന വേഷത്തിലാണ് ശോഭനയും കൂട്ടരും ചുവടുവച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട നൃത്ത പ്രകടനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആസ്വാദകരിൽ പലരും വീഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.

Comments